ചുവന്നുള്ളി ഇങ്ങനെ വഴറ്റിയെടുത്താൽ ഇനി ചോറ് കഴിക്കാൻ ആരും കൊതിക്കും

കടുക്
    ഉലുവ
    വെളുത്തുള്ളി
    പച്ചമുളക്
    പുളി
 

ചേരുവകൾ

    കടുക്
    ഉലുവ
    വെളുത്തുള്ളി
    പച്ചമുളക്
    പുളി
    ശർക്കര
    ഉപ്പ്
    എണ്ണ
    കറിവേപ്പില
    കായം

തയ്യാറാക്കുന്ന വിധം

    ഒരു പാൻ അടുപ്പിൽ വെച്ച് ആൽപ്പം എണ്ണയൊഴിച്ചു ചൂടാക്കി കടുകും ഉലുവയും ചേർത്ത്
    പൊട്ടിക്കാം.
    അതിലേയ്ക്ക് വെളുത്തുള്ളി നടുവെ അരിഞ്ഞതു ചേർത്തിളക്കാം.
    ഇഞ്ചി വട്ടത്തിൽ കഷ്ണങ്ങളാക്കിയതും, പച്ചമുളകും, ചുവന്നുള്ളിയും ചേർത്ത് വഴറ്റാം.
    ആവശ്യത്തിന് ഉപ്പും, കായപ്പൊടിയും ചേർത്തിളക്കാം.
    നെല്ലിക്ക വലിപ്പത്തിലുള്ള വാളൻപുളി വെള്ളത്തിൽ കുതിർത്തു വെച്ചത് ചേർത്ത് തിളപ്പിക്കാം.
    തിളച്ചു തുടങ്ങുമ്പോൾ കുറച്ച് ശർക്കര കൂടി ചേർത്തിളക്കുക. നന്നായി തിളച്ച കറി അടുപ്പിൽ നിന്നു മാറ്റാം.