കല്ലുപോലെ കട്ടിയാകില്ല, പിറ്റേ ദിവസവും നല്ല സോഫ്റ്റായിരിക്കും; ഈ നെയ്യപ്പ വിദ്യ അറിയാമോ?"

മട്ട അരി -ഒരു കപ്പ്

ശർക്കരപ്പാനി -3 അച്

ഏലക്കായ -3

നല്ല ജീരകം -ഒരു ടീസ്പൂൺ

പഴം -മൂന്ന്

മൈദ -അരക്കപ്പ്

 

മട്ട അരി -ഒരു കപ്പ്

ശർക്കരപ്പാനി -3 അച്

ഏലക്കായ -3

നല്ല ജീരകം -ഒരു ടീസ്പൂൺ

പഴം -മൂന്ന്

മൈദ -അരക്കപ്പ്

കരിഞ്ജീരകം -രണ്ട് ടീസ്പൂൺ

ഉപ്പ് -ഒരു നുള്ള്

മട്ടയരി നന്നായി കുതിർത്തെടുക്കുക, ശേഷം വെള്ളം കളഞ്ഞ് മിക്സിയുടെ ചെറിയ ജാറിൽ ഇട്ട് തരിതരിയായി പൊടിച്ചെടുക്കാം, ശേഷം ഇതിനെ മിക്സിയുടെ വലിയ ജാറിലേക്ക് മാറ്റുക കൂടെ ശർക്കരപ്പാനി പഴം ജീരകം ഏലക്കായ മൈദ ഇവയും ചേർത്ത് നന്നായി അരച്ചെടുക്കുക, ഒരു ബൗളിലേക്ക് മാറ്റിയതിനുശേഷം ഒരു നുള്ള് ഉപ്പും കരിഞ്ചീരകവും ചേർത്ത് മിക്സ് ചെയ്യാം ഈ മാവിനെ നാലു മണിക്കൂർ റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കണം ശേഷം ചൂടായ എണ്ണയിലേക്ക് കൈയിൽ കൊണ്ട് കോരിയൊഴിച്ച് നെയ്യപ്പം ചുട്ടെടുക്കാം