സമയം കുറവാണോ? 5 മിനിറ്റിൽ രുചികരമായ നീർദോശ തയ്യാറാക്കാം

ചേരുവകൾ

    അരിപ്പൊടി
    വെള്ളം

 

ചേരുവകൾ

    അരിപ്പൊടി
    വെള്ളം
    ഉപ്പ്

തയ്യാറാക്കുന്ന വിധം

    ഒരു കപ്പ് വറുത്ത അരിപ്പൊടിയിലേയ്ക്കു മൂന്ന് ഗ്ലാസ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്തിളക്കാം.
    പാൻ അടുപ്പിൽ വെച്ചു ചൂടാക്കി ആവശ്യത്തിനു മാവ് ഒഴിച്ച് കട്ടി കുറച്ച് ദോശ ചുടാം.
    ദോശ മറിച്ചിടേണ്ട ആവശ്യമില്ല. 
    വെന്തു വരുമ്പോൾ മുകളിൽ അൽപം വെളിച്ചണ്ണ പുരട്ടി കൊടുക്കുക.  
    തേങ്ങാപ്പാൽ ചേർത്തു കഴിക്കാൻ പറ്റിയ അടിപൊളി വിഭവമാണിത്.