കടയിൽ നിന്ന് ഐസ്‌ക്രീം വാങ്ങേണ്ട, വീട്ടിൽ തന്നെ തയ്യാറാക്കാം നാച്ചുറൽ ചക്ക ഐസ്‌ക്രീം

ചേരുവകൾ

    പഴുത്ത ചക്കച്ചുള – 2 കപ്പ്

    വിപ്പിങ് ക്രീം – 1 കപ്പ്

    കണ്ടൻസ്ഡ് മിൽക്ക് – ½ കപ്പ്

    പാൽ – ¼ കപ്പ്

 

ചേരുവകൾ

    പഴുത്ത ചക്കച്ചുള – 2 കപ്പ്

    വിപ്പിങ് ക്രീം – 1 കപ്പ്

    കണ്ടൻസ്ഡ് മിൽക്ക് – ½ കപ്പ്

    പാൽ – ¼ കപ്പ്

    വാനില എസൻസ് – ½ ടീസ്പൂൺ (ഐച്ഛികം)

തയ്യാറാക്കുന്ന വിധം

    ചക്കയുടെ കുരു നീക്കി ചുളകൾ മിക്സിയിൽ അടിച്ച് പ്യൂരി തയ്യാറാക്കുക.

    തണുപ്പിച്ച വിപ്പിങ് ക്രീം കട്ടിയാകുന്നതുവരെ ബീറ്റ് ചെയ്യുക.

    കണ്ടൻസ്ഡ് മിൽക്ക് ചേർത്ത് പതുക്കെ ഇളക്കുക.

    ചക്ക പ്യൂരി, പാൽ, വാനില എസൻസ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.

    മിശ്രിതം വായു കടക്കാത്ത പാത്രത്തിലാക്കി മൂടി ഫ്രീസറിൽ 6–8 മണിക്കൂർ വെക്കുക.

    ഐസ്‌ക്രീം സെറ്റ് ആയാൽ സ്കൂപ്പ് ചെയ്ത് വിളമ്പുക.