വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം മട്ടൻ പെരളൻ

ചേരുവകൾ

മട്ടൻ -500 ഗ്രാം

സവാള- 2

തക്കാളി - 2

പച്ചമുളക് - 4

വറ്റൽമുളക് - 4

പെരുംജീരകം - ഒരു സ്പൂൺ

 

ചേരുവകൾ

മട്ടൻ -500 ഗ്രാം

സവാള- 2

തക്കാളി - 2

പച്ചമുളക് - 4

വറ്റൽമുളക് - 4

പെരുംജീരകം - ഒരു സ്പൂൺ
വെളുത്തുളളി - ഒന്നര കുടം

മുളക്, മഞ്ഞൾ പൊടി 1- കാൽ സ്പൂൺ വീതം
മല്ലിപൊടി - ഒരു സ്പൂൺ

കുരുമുളക് പൊടി - ആവശ്യത്തിന്
ബിരിയാണിമസാല - ഒരു സ്പൂൺ

വെളിച്ചെണ്ണ ,ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം

കുക്കർ ചൂടായാൽ വെളിച്ചെണ്ണ ഒഴിച്ച് പെരുംജീരകം പൊട്ടിക്കുക. വറ്റൽമുളക്, വെള്ളുള്ളി ചതച്ചത് കൂടി ചേർക്കുക.. അതൊന്നു നിറം മാറി വരുമ്പോൾ സവാള ചേർക്കുക. വഴന്നതിന് ശേഷം തക്കാളി പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക. മസാല പൊടികൾ എല്ലാം മിക്സ് ചെയ്ത് ചേർക്കുക. ഇറച്ചിയും അൽപം വെളളവും ചേർത്ത് വേവിക്കുക.
വെന്തതിന് ശേഷം വെളിച്ചെണ്ണയിൽ തേങ്ങ ക്കൊത്ത്, ചുവന്നുള്ളി, കറിവേപ്പില എന്നിവ മൂപ്പിച്ച് ചേർത്ത് കഴിഞ്ഞാൽ കറി റെഡി.