മൊറോക് മെറ്റ്പ ; ചോറിന്റെ രുചി കൂട്ടാൻ ഈ എരിവൻ കൂട്ടു പരീക്ഷിക്കാം

 ചേരുവകൾ: പച്ചമുളക് 8 എണ്ണം, ഉണക്കമീൻ 20 ഗ്രാം, ഉപ്പ് ആവശ്യത്തിന്, വെളുത്തുള്ളി 2 അല്ലി, അല്പം മല്ലിയില.

 

 ചേരുവകൾ: പച്ചമുളക് 8 എണ്ണം, ഉണക്കമീൻ 20 ഗ്രാം, ഉപ്പ് ആവശ്യത്തിന്, വെളുത്തുള്ളി 2 അല്ലി, അല്പം മല്ലിയില.

തയ്യാറാക്കുന്ന വിധം: പച്ചമുളക് തീയിൽ ചെറുതായി ചുട്ടെടുക്കുക. ഉണക്കമീൻ വൃത്തിയാക്കി ചുട്ടെടുക്കുക. ചുട്ട മുളകും മീനും വെളുത്തുള്ളിയും ഉപ്പും ചേർത്ത് ചതച്ചെടുക്കുക. മല്ലിയില ചെറുതായി അരിഞ്ഞ് ചേർത്ത് വീണ്ടും യോജിപ്പിക്കുക. പരമ്പരാഗതമായി ഉരലിലോ കല്ലിലോ ചതച്ചാണ് ഈ ചട്ണി തയ്യാറാക്കുന്നത്. എരിവ് ഇഷ്ടാനുസരണം ക്രമീകരിക്കാം.