രാവിലെ ആവി പറക്കുന്ന കിടിലൻ പാൽപ്പുട്ട്
പുട്ട്പൊടി– 1കപ്പ് വെള്ളം– 1കപ്പ്
കാരറ്റ് ഗ്രേറ്റ് ചെയ്തത്– 1 കപ്പ്
പഞ്ചസാര– 2 ടേബിൾസ്പൂൺ
പാൽപൊടി– 1/2 കപ്പ്
കാരറ്റ് ഗ്രേറ്റ് ചെയ്തത്– 1 കപ്പ്
പഞ്ചസാര– 2 ടേബിൾസ്പൂൺ
പാൽപൊടി– 1/2 കപ്പ്
Feb 27, 2026, 18:30 IST
ആവശ്യമുള്ള ചേരുവകൾ
പുട്ട്പൊടി– 1കപ്പ് വെള്ളം– 1കപ്പ്
കാരറ്റ് ഗ്രേറ്റ് ചെയ്തത്– 1 കപ്പ്
പഞ്ചസാര– 2 ടേബിൾസ്പൂൺ
പാൽപൊടി– 1/2 കപ്പ്
തേങ്ങ– ആവശ്യത്തിന്
ഉപ്പ്– ആവശ്യത്തിന്
നെയ്യ്
തയ്യാറാക്കുന്ന വിധം
അരിപ്പൊടിയിലേക്ക് ആവശ്യത്തിന് ഉപ്പും അല്പം വെള്ളവും ഒഴിച്ച് പുട്ടിന് പാകത്തിന് നനച്ചെടുക്കുക. ഒരു പാത്രത്തിൽ 1 കപ്പ് ചിരകിയ തേങ്ങ, 1/2 കപ്പ് പാൽപ്പൊടി, ഗ്രേറ്റ് ചെയ്ത കാരറ്റ്, 2 ടേബിൾസ്പൂൺ പഞ്ചസാര, 1 ടേബിൾസ്പൂൺ നെയ്യ് എന്നിവ ചേർത്ത് ഇളക്കുക. നനച്ചുവച്ച അരിപ്പൊടിയിലേക്ക് ഈ തേങ്ങക്കൂട്ട് ചേർത്ത് നന്നായി ഇളക്കുക. പുട്ടുകുറ്റിയിൽ തേങ്ങയും കൂട്ടും ചേർത്ത് ആവിയിൽ വേവിക്കാം. ശേഷം ചൂടോടെ വിളമ്പാം