കടയിൽ നിന്ന് ഇനി വാങ്ങേണ്ട! വീട്ടിൽ തന്നെയുണ്ടാക്കാം ശുദ്ധമായ മംഗോ ഫ്രൂട്ടി
ആവശ്യമായ സാധനങ്ങൾ
പഴുത്ത മാങ്ങ – 2 എണ്ണം
പഞ്ചസാര – ½ കപ്പ്
May 13, 2026, 16:00 IST
ആവശ്യമായ സാധനങ്ങൾ
പഴുത്ത മാങ്ങ – 2 എണ്ണം
പഞ്ചസാര – ½ കപ്പ്
വെള്ളം – 3 കപ്പ്
നാരങ്ങാനീര് – 1 ടീസ്പൂൺ
ഐസ് ക്യൂബുകൾ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മാങ്ങ തൊലി നീക്കി കഷണങ്ങളാക്കുക.
മാങ്ങ, പഞ്ചസാര, അല്പം വെള്ളം ചേർത്ത് മിക്സിയിൽ നന്നായി അടിക്കുക.
ഇത് അരിച്ചെടുത്ത് ബാക്കി വെള്ളം ചേർക്കുക.
നാരങ്ങാനീര് ചേർത്ത് നന്നായി ഇളക്കുക.
ഫ്രിഡ്ജിൽ തണുപ്പിച്ച് ഐസ് ക്യൂബുകളോടെ സർവ് ചെയ്യുക.