ഇതുവരെ കഴിച്ചിട്ടില്ലാത്ത തകർപ്പൻ രുചിയിൽ പച്ചമാങ്ങ രസം
പച്ചമാങ്ങ -ഒന്ന്
തുവരപ്പരിപ്പ്
വെളിച്ചെണ്ണ
കടുക്
ഉണക്കമുളക്
Dec 23, 2025, 09:30 IST
പച്ചമാങ്ങ -ഒന്ന്
തുവരപ്പരിപ്പ്
വെളിച്ചെണ്ണ
കടുക്
ഉണക്കമുളക്
കറിവേപ്പില
ഇഞ്ചി
വെളുത്തുള്ളി
പച്ചമുളക് -2
തക്കാളി ഒന്ന്
ഉപ്പ്
മഞ്ഞൾപൊടി
ജീരകപ്പൊടി
മുളകുപൊടി
കുരുമുളകുപൊടി
കായപ്പൊടി
വെള്ളം
ശർക്കര
മല്ലിയില
മാങ്ങയും പരിപ്പും വേറെ വേറെ വേവിച്ചെടുത്ത് ഉടച്ച് മാറ്റിവയ്ക്കുക ഒരു മൺപാനിൽ വെളിച്ചെണ്ണ ചൂടാക്കുക കടുക് ഉണക്കമുളക് കറിവേപ്പില എന്നിവ മൂപ്പിക്കുക ശേഷം ഇഞ്ചി വെളുത്തുള്ളി തക്കാളി പച്ചമുളക് ഇവയൊക്കെ ചേർത്ത് വഴറ്റാം ഇത് സോഫ്റ്റ് ആകുമ്പോൾ മസാലപ്പൊടികൾ ചേർക്കാം പച്ചമണം മാറുന്നവരെ മിക്സ് ചെയ്ത ശേഷം പരിപ്പ് മാങ്ങ ഇവ ചേർക്കാം ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് നന്നായി തിളപ്പിക്കുക അവസാനമായി കായപ്പൊടിയും ശർക്കരയും ചേർത്ത് വീണ്ടും ഒന്ന് തിളപ്പിച്ച് ഓഫ് ചെയ്യാം മല്ലിയില കൂടി ചേർക്കുക.