പച്ചമാങ്ങയുണ്ടോ വീട്ടിൽ? അഞ്ച് മിനിറ്റിൽ തയ്യാറാക്കാം ഈ സൂപ്പർ പച്ചടി
മാങ്ങ 1
ഉപ്പ്
തേങ്ങ
Jun 13, 2026, 10:45 IST
മാങ്ങ 1
ഉപ്പ്
തേങ്ങ
പച്ചമുളക്
ജീരകം
വെള്ളം
കടുക്
തൈര്
മാങ്ങ ചെറിയ കഷണങ്ങളാക്കിയ ശേഷം ഉപ്പും അല്പം വെള്ളവും ചേർത്ത് വേവിക്കുക തേങ്ങ പച്ചമുളക് ജീരകം എന്നിവ അരച്ചെടുക്കുക അല്പം കടുക് ചേർത്ത് ചെറുതായി ഒന്ന് കറക്കണം ശേഷം മാങ്ങയിലേക്ക് ഒഴിച്ചു കൊടുക്കുക ഇത് തിളക്കുമ്പോൾ തൈര് ചേർത്ത് മിക്സ് ചെയ്യാം ചെയ്തശേഷം കടുക് താളിച്ച് ചേർക്കാം.മാങ്ങാ പച്ചടി റെഡി.