വേനൽക്കാലത്ത് കുടിക്കാൻ കിടിലൻ തണുപ്പൻ മാംഗോ ലസ്സി!

ചേരുവകൾ:

    പഴുത്ത മാമ്പഴം – 1 കപ്പ്

    കട്ടത്തൈര് – 1 കപ്പ്

    പാൽ – ½ കപ്പ്

    പഞ്ചസാര – 2 ടേബിൾസ്പൂൺ

 

ചേരുവകൾ:

    പഴുത്ത മാമ്പഴം – 1 കപ്പ്

    കട്ടത്തൈര് – 1 കപ്പ്

    പാൽ – ½ കപ്പ്

    പഞ്ചസാര – 2 ടേബിൾസ്പൂൺ

    ഏലക്കാപ്പൊടി – ഒരു നുള്ള്

    ഐസ് ക്യൂബ്സ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

    പഴുത്ത മാമ്പഴം തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കുക.

    മിക്സിയിൽ മാമ്പഴം, തൈര്, പാൽ, പഞ്ചസാര എന്നിവ ചേർക്കുക.

    ഏലക്കാപ്പൊടിയും ഐസ് ക്യൂബ്സും ചേർത്ത് നന്നായി അടിക്കുക.

    നല്ല കട്ടിയുള്ള പരുവത്തിൽ ലഭിക്കുമ്പോൾ ഗ്ലാസിലേക്ക് ഒഴിക്കുക.

    മുകളിൽ മാമ്പഴക്കഷ്ണങ്ങൾ ചേർത്ത് അലങ്കരിക്കാം.