വനില  സ്മൂ​ത്തി തയ്യാറാക്കാം 

പാൽ, പഞ്ചസാര 
ആവശ്യത്തിന് ക്രഷ്ഡ് നട്സ് 

ഉ​ണ്ടാ​ക്കുന്ന വി​ധം  

 


ചേ​രു​വ​ക​ൾ
 വനില ഐസ്ക്രീം ആവശ്യത്തിന് 

പാൽ, പഞ്ചസാര 
ആവശ്യത്തിന് ക്രഷ്ഡ് നട്സ് 

ഉ​ണ്ടാ​ക്കുന്ന വി​ധം  

മിക്സിയുടെ ജാറിലേക്ക് വനില ഐസ്ക്രീം, നല്ല തണുത്ത പാൽ (ഫ്രോസൺ മിൽക്ക്) ആവശ്യത്തിന്പഞ്ചസാര ചേർത്ത് നന്നായി അടിച്ചെടുത്ത്  സർവിങ് ഗ്ലാസിൽ ഒഴിച്ച് മുകളിൽ ക്രഷ്ഡ് നട്സ് കൊണ്ട് ഗാർണിഷ് ചെയ്ത് സർവ് ചെയ്യാം. വനില സ്മൂത്തി റെഡി