കായ ബജി ഉണ്ടാക്കാം
സാധാരണ നേന്ത്രക്കായയോ മറ്റു പഴങ്ങളോ ബജി ഉണ്ടാക്കാന്‍ ഉപയോഗിക്കാറില്ല. വണ്ണന്‍ കായ, പടത്തി എന്ന പേരില്‍ അറിയപ്പെടുന്ന ഇനമാണ് ബജി നിര്‍മാക്കാന്‍ ഉപയോഗിക്കുന്നത്. ആദ്യം കായ രണ്ടായി മുറിക്കുക. ഇതിനു ശേഷം രണ്ടോ മൂന്നോ തവണ നെടുകെ മുറിക്കണം. കായയുടെ കട്ടി കുറയ്ക്കാന്‍ ഇതു സഹായിക്കും. കട്ടി കൂടിയാല്‍ ബജിയുടെ രുചി കുറയും.
Mar 25, 2026, 14:30 IST
കായ ബജി ഉണ്ടാക്കാം
ആവശ്യമുള്ള സാധനങ്ങള്‍
സാധാരണ നേന്ത്രക്കായയോ മറ്റു പഴങ്ങളോ ബജി ഉണ്ടാക്കാന്‍ ഉപയോഗിക്കാറില്ല. വണ്ണന്‍ കായ, പടത്തി എന്ന പേരില്‍ അറിയപ്പെടുന്ന ഇനമാണ് ബജി നിര്‍മാക്കാന്‍ ഉപയോഗിക്കുന്നത്. ആദ്യം കായ രണ്ടായി മുറിക്കുക. ഇതിനു ശേഷം രണ്ടോ മൂന്നോ തവണ നെടുകെ മുറിക്കണം. കായയുടെ കട്ടി കുറയ്ക്കാന്‍ ഇതു സഹായിക്കും. കട്ടി കൂടിയാല്‍ ബജിയുടെ രുചി കുറയും.
1. കായ – അഞ്ചെണ്ണം
2. കടലമാവ് – 250 ഗ്രാം
3. കായം – അരടീസ്പൂര്‍
4. മുളക് പൊടി – ഒന്നര ടീസ്പൂണ്‍
5. മഞ്ഞള്‍പ്പൊടി – ഒരു ടീസ്പൂണ്‍
6. വെളിച്ചെണ്ണ- 200 ഗ്രാം
7. ഉപ്പ്- പാകത്തിന്
തയാറാക്കുന്ന വിധം
കടലമാവ്, കായം, മുളക് പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ വെള്ളം ചേര്‍ത്ത് കുഴയ്ക്കുക. ഈ മിശ്രിതത്തിലേക്ക് മുറിച്ച കായ മുക്കുക. എണ്ണയിട്ട് ആവശ്യത്തിന് പൊരിക്കുക.