മുട്ട ബജി ഉണ്ടാക്കാം
ദമാവ്-രണ്ട് കപ്പ്
3. കടലമാവ്, മുളകുപൊടി-രണ്ട് സ്പൂണ്‍ വീതം
4. പെരുംജീരകം-ഒരു സ്പൂണ്‍
3. കടലമാവ്, മുളകുപൊടി-രണ്ട് സ്പൂണ്‍ വീതം
4. പെരുംജീരകം-ഒരു സ്പൂണ്‍
Mar 25, 2026, 12:10 IST
ആവശ്യമുള്ള സാധനങ്ങള്‍
1. പുഴുങ്ങിയ മുട്ട (മുട്ട രണ്ടായി മുറിക്കുന്നത് നന്നായിരിക്കും)- 10 എണ്ണം
2. മൈദമാവ്-രണ്ട് കപ്പ്
3. കടലമാവ്, മുളകുപൊടി-രണ്ട് സ്പൂണ്‍ വീതം
4. പെരുംജീരകം-ഒരു സ്പൂണ്‍
5. കായപ്പൊടി- അര സ്പൂണ്‍
6. ഉപ്പ്, വെള്ളം-ആവശ്യത്തിന്
7. എണ്ണ വറുക്കാന്‍ പാകത്തിന്
തയാറാക്കുന്ന വിധം
മൈദമാവ്, കടലമാവ്, മുളകുപൊടി, പെരുംജീരകപ്പൊടി, കായപ്പൊടി എന്നിവ ഉപ്പും വെള്ളവും ചേര്‍ത്ത് കുഴയ്ക്കുക. കുറച്ച് അയഞ്ഞ രീതിയില്‍ കുഴയ്ക്കുന്നതാണ് നല്ലത്. ഇതിനു ശേഷം മുട്ട ഈ മസാലക്കൂട്ടില്‍ മുക്കി ചൂടായ എണ്ണയില്‍ ഇടുക. ചുവന്ന നിറം വരുന്നതുവരെ ചൂടാക്കുക.