പഴയകാല സ്മരണകളുണർത്തും നാടൻ മാങ്ങാ ചമ്മന്തി
പച്ചമാങ്ങ 1...പച്ചമുളക് വലുത് 6 എണ്ണം... ചെറിയഉള്ളി 6 എണ്ണം... ചെറിയ തേങ്ങാപൂൾ 1... കുറച്ച് കറിവേപ്പില... ഉപ്പ് പാകത്തിന്... ഇവയെല്ലാം കൂടി അമ്മിയിലോ മിക്സിയിലോ അരച്ചെടുക്കുക ഇത് കഞ്ഞിയിലേക്കാണ് നന്നായി ചേരുക..
Mar 11, 2026, 19:30 IST
ചേരുവകൾ..