മദ്രാസ് സർവകലാശാലയിൽ എം.എ. മലയാളം  ;  അപേക്ഷ ക്ഷണിച്ചു

മദ്രാസ് സർവകലാശാല മലയാളം വകുപ്പിൽ എം.എ. (റഗുലർ), സർട്ടിഫിക്കറ്റ്, ഡിപ്ലോമ (റഗുലർ) കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.www.unom.ac.in വഴി  അപേക്ഷിക്കാം
 

മദ്രാസ് സർവകലാശാല മലയാളം വകുപ്പിൽ എം.എ. (റഗുലർ), സർട്ടിഫിക്കറ്റ്, ഡിപ്ലോമ (റഗുലർ) കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.www.unom.ac.in വഴി  അപേക്ഷിക്കാം.ഓൺലൈൻ അപേക്ഷയുടെ പകർപ്പ്, യോഗ്യത ഉൾപ്പെടെയുള്ള ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഹെഡ് ഓഫ് ദ ഡിപ്പാർട്ട്‌മെന്റ്, ഡിപ്പാർട്ട്‌മെന്റ് ഓഫ് മലയാളം, മദ്രാസ് യൂണിവേഴ്‌സിറ്റി, മറീന കാംപസ്, ചെന്നൈ 600005 എന്ന വിലാസത്തിൽ മേയ് 30-നകം പോസ്റ്റലായി അയക്കണം. പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.