ചോറിനൊപ്പം ഈ ഡിഷ് തയ്യാറാക്കി നോക്കൂ 

 

ചേരുവകൾ 

തക്കാളി -3
വലിയ ഉള്ളി -1
പച്ചമുളക് -4 എണ്ണം
മഞ്ഞള്‍പൊടി -1/4 ടീസ്പൂണ്‍
മുളക് പൊടി-1/2 ടീസ്പൂണ്‍
ഉലുവാപൊടി-2 നുള്ള്
ഉപ്പ്,എണ്ണ ,കടുക് -പാകത്തിനു
വറ്റല്‍ മുളക്-2
കറിവേപ്പില-2 തണ്ട്

 തക്കാളി കറി തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ ഒരു പാനില്‍ എണ്ണ ഒഴിച്ചു കടുക് വറുത്തു ,രണ്ടു ചുവന്നുള്ളി ,കറി വേപ്പില ചേര്‍ത്ത ശേഷം തക്കാളി അരിഞ്ഞത് ,സവോള , പച്ചമുളക് , വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി ,ഉപ്പു ചേര്‍ത്ത് നന്നായി വഴറ്റിയ ശേഷം തക്കാളി നല്ല വെന്തു ഉടയുന്നതു വരെ അടച്ചു വെച്ച് വേവിക്കുക . തുടര്‍ന്ന് കടുക് പൊട്ടിച്ച് അടുപ്പില്‍ നിന്ന് വാങ്ങി വെയ്ക്കാം.