പപ്പായ കൊണ്ട് ഇങ്ങനെ തയ്യാറാക്കി നോക്കു 

 


ചേരുവകൾ 

ഒരു കപ്പ് പപ്പായ
തണുത്ത പാൽ ഒന്നരകപ്പ്
പഞ്ചസാര മുക്കാൽ കപ്പ്
തേൻ രണ്ട് ടീസ്പൂൺ

പപ്പായ ഷേക്ക് തയ്യാറാക്കുന്ന വിധം
പാലും പപ്പായ കഷ്ണങ്ങളും പഞ്ചസാരയും മിക്‌സിയിൽ അടിച്ചെടുക്കണം. പഞ്ചസാര മുഴുവൻ അലിയുന്നതാണ് പാകം. കുടിക്കുന്നതിന് തൊട്ടുമുൻപേ തേൻ ചേർക്കേണ്ടതുള്ളൂ… തണുപ്പിച്ചും അല്ലാതെയും കുടിക്കാം.