എന്നും ഒരേ തരത്തിലുള്ള പുട്ട് കഴിച്ച് മടുത്തുവോ ; എന്നാൽ ഇതാ  ഒരു വെറൈറ്റി റെസിപ്പി 


ചേരുവകൾ

കപ്പ - ഒരു കിലോ

ഉപ്പ് - പാകത്തിന്

 


ചേരുവകൾ

കപ്പ - ഒരു കിലോ

ഉപ്പ് - പാകത്തിന്

തയ്യാറാക്കുന്ന വിധം

കപ്പ തൊലി കളഞ്ഞു കഴുകി വൃത്തിയാക്കി ഗ്രേറ്റ് ചെയ്തെടുക്കണം .അതിനുശേഷം പതുക്കെ ഒന്നമർത്തി അതിലെ വെള്ളം പിഴിഞ്ഞു കളയണം . അൽപ്പം ഉപ്പിട്ടു നല്ലതുപോലെ എളക്കിയ ശേഷം പകുതി തേങ്ങ ചുരണ്ടിയത് ഇതിൽ ചേർത്ത് യോജിപ്പിക്കുക .ബാക്കി പകുതി തേങ്ങയും കപ്പയും ഇടവിട്ട് പുട്ടുകുറ്റിയിൽ നിറച്ചു ആവി കയറ്റുക. കപ്പ പുട്ട് റെഡി