ദക്ഷിണേന്ത്യൻ സൈഡ് ഡിഷ് തയ്യാറാക്കിയാലോ 


ആവശ്യമായ വസ്തുക്കൾ.

വഴുതനങ്ങ (നാലായി കീറി കാൽ ഇഞ്ച് കനമുള്ള കഷണങ്ങളാക്കിയത്) : ഒരു കപ്പ്
മഞ്ഞൾ : ഒരു ടീസ്പൂൺ
തേങ്ങ ചിരകിയത് : മുക്കാൽ കപ്പ്
പുളി : ഒരു ചെറിയ നെല്ലിക്കയോളം

 


ആവശ്യമായ വസ്തുക്കൾ.

വഴുതനങ്ങ (നാലായി കീറി കാൽ ഇഞ്ച് കനമുള്ള കഷണങ്ങളാക്കിയത്) : ഒരു കപ്പ്
മഞ്ഞൾ : ഒരു ടീസ്പൂൺ
തേങ്ങ ചിരകിയത് : മുക്കാൽ കപ്പ്
പുളി : ഒരു ചെറിയ നെല്ലിക്കയോളം
കടുക് : അര ടീസ്പൂൺ (അരയ്ക്കുന്നതിന്)
വറവിന്
ചുവന്ന മുളക് : രണ്ട് എണ്ണം
കടുക് : ഒരു ടീസ്പൂൺ
വെളിച്ചെണ്ണ : ഒരു ടേബിൾ സ്പൂൺ
തെര്

വഴുതനങ്ങ പച്ചടി തയ്യാറാക്കുന്ന വിധം
വഴുതനങ്ങ കുറച്ച് വെള്ളമൊഴിച്ച് മഞ്ഞൾ ചേർത്ത് ഉപ്പും ഇട്ട് വേവിക്കുക. കഷണം ഉടയരുത്. തേങ്ങ നേർമ്മയായരച്ച് കടുക് ചതച്ച് പുളി വെള്ളത്തിൽ ചേർത്ത് ഒഴിക്കുക. തിളച്ച ശേഷം കടുകും ചുവന്നമുളകും വറുത്തിട്ടാൽ ഉപയോഗിക്കാം. അധികം വെള്ളം ചേർക്കാതിരുന്നാൽ തൊടുകറിയായും നേർത്തതായി ഉണ്ടാക്കിയാൽ ഒഴിച്ചു കറിയായും ഉപയോഗിക്കാം.