ദിവസം തുടങ്ങാം ഒരു കപ്പ് ലെമൺ ടീയിൽ; ഉന്മേഷം നൽകാൻ ഇതിലും മികച്ച വഴിയില്ല!
ചേരുവകൾ:
* തേയിലപ്പൊടി – 1 ടീസ്പൂൺ
* ചൂടുവെള്ളം – 1 കപ്പ്
* നാരങ്ങാനീര് – 1-2 ടീസ്പൂൺ
* തേൻ/പഞ്ചസാര – ആവശ്യത്തിന്
May 5, 2026, 14:25 IST
ചേരുവകൾ:
* തേയിലപ്പൊടി – 1 ടീസ്പൂൺ
* ചൂടുവെള്ളം – 1 കപ്പ്
* നാരങ്ങാനീര് – 1-2 ടീസ്പൂൺ
* തേൻ/പഞ്ചസാര – ആവശ്യത്തിന്
* നാരങ്ങ കഷ്ണം – ഒന്ന്
തയ്യാറാക്കുന്ന വിധം:
1. വെള്ളത്തിൽ തേയിലപ്പൊടി ചേർത്ത് 2-3 മിനിറ്റ് തിളപ്പിക്കുക.
2. ഇത് ഒരു കപ്പിലേക്ക് അരിച്ചെടുക്കുക.
3. ഇതിലേക്ക് നാരങ്ങാനീരും പഞ്ചസാരയോ തേനോ ചേർക്കുക.
4. നന്നായി ഇളക്കി ചൂടോടെ കുടിക്കാം.