ജലദോഷത്തിനും തൊണ്ടവേദനയ്ക്കും ഉത്തമ ഔഷധം ഈ നാരങ്ങ ചായ

ചേരുവകൾ

ടീബാഗ് – ഒന്ന്

നാരങ്ങാനീര് – പകുതി നാരങ്ങായുടേത്

പഞ്ചസാര – രണ്ടു ടീസ്പൂൺ

 

ചേരുവകൾ

ടീബാഗ് – ഒന്ന്

നാരങ്ങാനീര് – പകുതി നാരങ്ങായുടേത്

പഞ്ചസാര – രണ്ടു ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

രണ്ടു കപ്പു വെള്ളത്തിൽ ഒരു ടീബാഗ് ഇട്ടു തിളപ്പിച്ചാൽ ഇറക്കിവയ്ക്കുക. വെള്ളം നിറം മാറിയാൽ ടീബാഗ് എടുത്ത് മാറ്റാം. ഇതിലേക്ക് നാരങ്ങാനീരും പഞ്ചസാരയും ചേർത്തിളക്കി ചൂടോടെ കഴിക്കാം.