ചോറ് ബാക്കിയുണ്ടോ? എങ്കിൽ മിനിറ്റുകൾക്കുള്ളിൽ ഉണ്ടാക്കാം ഈ സൂപ്പർ വെറൈറ്റി റൈസ്

നല്ലെണ്ണ -ഒന്നര ടേബിൾ സ്പൂൺ

കടുക് കടലപ്പരിപ്പ് -ഒരു ടേബിൾ സ്പൂൺ

ഉഴുന്നുപരിപ്പ്

 

നല്ലെണ്ണ -ഒന്നര ടേബിൾ സ്പൂൺ

കടുക് കടലപ്പരിപ്പ് -ഒരു ടേബിൾ സ്പൂൺ

ഉഴുന്നുപരിപ്പ്

കപ്പലണ്ടി

ഉണക്കമുളക്

കറിവേപ്പില

മഞ്ഞൾപൊടി -ഒരു ടീസ്പൂൺ

വേവിച്ചു വച്ചിരിക്കുന്ന -ബസ്മതി റൈസ്

ലെമൺ ജ്യൂസ്

ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക കടുക് ചേർത്ത് പൊട്ടിക്കഴിഞ്ഞ് ഉഴുന്നുപരിപ്പും കടലപ്പരിപ്പും ചേർത്ത് മൂപ്പിക്കാം അടുത്തതായി കപ്പലണ്ടി ചേർത്ത് കൊടുക്കുക ഇത് വറുത്തതിനുശേഷം ഉണക്കമുളകും കറിവേപ്പിലയും ചേർത്ത് നന്നായി മിക്സ് ചെയ്യാം, മഞ്ഞൾ പൊടിയും ചേർത്ത് മിക്സ് ചെയ്ത ശേഷം വേവിച്ചു വച്ചിരിക്കുന്ന ചോറ് ചേർക്കാം നന്നായി ഇളക്കി യോജിപ്പിക്കുക ആവശ്യമുണ്ടെങ്കിൽ ഉപ്പ് ചേർക്കുക നാരങ്ങാനീരും ചേർത്ത് മിക്സ് ചെയ്ത ശേഷം തീ ഓഫ് ചെയ്യാം