രുചിയിലും ഗുണത്തിലും മുന്നിൽ : ജാതിക്ക പാനീയം
-ജാതിക്കയുടെ മഞ്ഞ നിറമുള്ള ഭാഗം കഷണങ്ങളാക്കി വേവിച്ച ശേഷം അരയ്ക്കുക.
-ഇതിൽ ആവശ്യത്തിന് പഞ്ചസാരയും നാരങ്ങാനീരും ചേർക്കുക.
Apr 23, 2026, 10:14 IST
ഉണ്ടാക്കുന്ന വിധം
-ജാതിക്കയുടെ മഞ്ഞ നിറമുള്ള ഭാഗം കഷണങ്ങളാക്കി വേവിച്ച ശേഷം അരയ്ക്കുക.
-ഇതിൽ ആവശ്യത്തിന് പഞ്ചസാരയും നാരങ്ങാനീരും ചേർക്കുക.
-ആവശ്യത്തിന് തണുത്ത വെള്ളം ചേർത്ത് നളാ തണുപ്പോടെ കുടിക്കുക.
ഗുണങ്ങൾ
രുചിയോടൊപ്പം മറ്റു ചില ഗുണങ്ങളും ഈ പാനീയത്തിനു ഉണ്ട്. അസിഡിറ്റി പോലുള്ള ദഹനസംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കാൻ ഈ പാനീയം സഹായകരമാകാമെന്നാണ് പരമ്പരാഗത വിശ്വാസം. കൂടാതെ ജാതിക്കയിൽ ആന്റി ഓക്സിഡന്റുകളും ആന്റി ഇൻഫ്ലമേറ്ററി ഘടകങ്ങളും ഉള്ളതിനാൽ ശരീരത്തിലെ ചില രോഗാവസ്ഥകൾ പരിഹരിക്കാൻ ഈ പാനീയം സഹായിക്കും.