പാരമ്പര്യ തനിമ ചോരാതെ കറുമുറെ കഴിക്കാൻ നാടൻ കുഴലപ്പം
ആവശ്യമായ സാധനങ്ങൾ
അരിപൊടി – 2 കപ്പ്
തേങ്ങ ചിരണ്ടിയത് – 1 കപ്പ്
ജീരകം – 1 tsp
May 27, 2026, 12:30 IST
ആവശ്യമായ സാധനങ്ങൾ
അരിപൊടി – 2 കപ്പ്
തേങ്ങ ചിരണ്ടിയത് – 1 കപ്പ്
ജീരകം – 1 tsp
എള്ള് – 1 tsp (ഐച്ഛികം)
ചെറിയുള്ളി – 4–5 എണ്ണം
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
എണ്ണ – വറുക്കാൻ
തയ്യാറാക്കുന്ന വിധം
1. തേങ്ങ മിശ്രിതം തയ്യാറാക്കുക
തേങ്ങ, ചെറിയുള്ളി, ജീരകം എന്നിവ അല്പം വെള്ളം ചേർത്ത് അരക്കുക.
2. മാവ് ഉണ്ടാക്കുക
അരിപൊടിയിൽ ഉപ്പ് ചേർക്കുക.
അരച്ച തേങ്ങ മിശ്രിതം ചേർത്ത് mix ചെയ്യുക.
ആവശ്യത്തിന് വെള്ളം ചേർത്ത് ചപ്പാത്തി മാവിനെക്കാൾ അല്പം soft ആയ മാവ് കുഴക്കുക.
15–20 മിനിറ്റ് മൂടി വയ്ക്കുക.
3. shape ചെയ്യൽ
ചെറിയ ഉരുളകൾ എടുത്ത് നീളത്തിൽ roll ചെയ്യുക.
ശേഷം ചെറിയ സ്റ്റീൽ/മരക്കോൽ ചുറ്റി കുഴൽ shape ആക്കുക.
4. വറുക്കൽ
ചൂടായ എണ്ണയിൽ medium flameൽ golden നിറമാകുന്നത് വരെ വറുക്കുക.
tissue paperൽ മാറ്റിവയ്ക്കുക.