ഓർമ്മകളിലെ നാടൻ രുചി: മുത്തശ്ശി കൂട്ടുണ്ടാക്കിയ കൂവ പായസം

ആവശ്യമുള്ള സാധനങ്ങൾ 

കൂവപ്പൊടി                    : 1 കപ്പ്‌

പഴം                                 : മൂന്നെണ്ണം

വെള്ളം                         : മൂന്നര കപ്പ്‌

 

ആവശ്യമുള്ള സാധനങ്ങൾ 

കൂവപ്പൊടി                    : 1 കപ്പ്‌

പഴം                                 : മൂന്നെണ്ണം

വെള്ളം                         : മൂന്നര കപ്പ്‌

ശർക്കര                       : 6 അച്ച്

തേങ്ങ ചിരകിയത്        : 3/4  കപ്പ്‌

ഉണ്ടാക്കുന്ന വിധം 
ഒരു അടികട്ടിയുള്ള പാത്രത്തിൽ  വെള്ളമൊഴിച്ച് ശർക്കര  പഴം ഘനമില്ലതെ നുറുക്കിയതും തേങ്ങ ചിരകിയതും  ഇട്ട് അടുപ്പിൽ വെക്കുക.

തുടരെ ഇളക്കികൊണ്ടിരിക്കണം. കുറച്ചുകഴിയുമ്പോൾ വെളുത്ത നിറം മാറി transparent ആകും. കട്ടിയായി തുടങ്ങുമ്പോൾ സ്റ്റൗവിൽ നിന്നും  ഇറക്കിവെക്കുക.