ജോലി ചെയ്ത ക്ഷീണം  മാറ്റാൻ ഇതാ   കലക്കൻ ജ്യൂസ്

1/2 കപ്പ് കസ്റ്റാർഡ് ആപ്പിൾ പൾപ്പ്, 2 കപ്പ് പാൽ, ആവശ്യത്തിന് പഞ്ചസാര എന്നിവയെല്ലാം ഒരുമിച്ച് യോജിപ്പിക്കുക. അതിലേക്ക് തണുപ്പ് അനുസരിച്ച് ഐസ് ചേർത്ത് വീണ്ടും ഇളക്കുക.
 

ചേരുവകൾ

1/2 കപ്പ് കസ്റ്റാർഡ് ആപ്പിൾ പൾപ്പ് ,
2 കപ്പ് പാൽ ,
2 ടീസ്പൂൺ പഞ്ചസാര
ഐസ് ആവശ്യത്തിന്


തയ്യാറാക്കുന്ന വിധം

1/2 കപ്പ് കസ്റ്റാർഡ് ആപ്പിൾ പൾപ്പ്, 2 കപ്പ് പാൽ, ആവശ്യത്തിന് പഞ്ചസാര എന്നിവയെല്ലാം ഒരുമിച്ച് യോജിപ്പിക്കുക. അതിലേക്ക് തണുപ്പ് അനുസരിച്ച് ഐസ് ചേർത്ത് വീണ്ടും ഇളക്കുക. ടേസ്റ്റിയായ കസ്റ്റാർഡ് ആപ്പിൾ ഷേക്ക് റെഡി.