ഡിറ്റോക്സിനായി വീട്ടിൽ തന്നെ തയ്യാറാക്കാം ഈ നാച്ചുറൽ ഡ്രിങ്ക്
Jun 24, 2026, 19:35 IST
തയ്യാറാക്കുന്ന വിധം
ജാതിക്കയുടെ മഞ്ഞ നിറമുള്ള ഭാഗം കഷണങ്ങളാക്കി വേവിച്ച ശേഷം അരയ്ക്കുക.
ഇതിൽ ആവശ്യത്തിന് പഞ്ചസാരയും നാരങ്ങാനീരും ചേർക്കുക.
ആവശ്യത്തിന് തണുത്ത വെള്ളം ചേർത്ത് നളാ തണുപ്പോടെ കുടിക്കുക.