എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ജ്യൂസ്
May 26, 2026, 18:40 IST
തയ്യാറാക്കുന്ന വിധം
ജാതിക്കയുടെ മഞ്ഞ നിറമുള്ള ഭാഗം കഷണങ്ങളാക്കി വേവിച്ച ശേഷം അരയ്ക്കുക.
ഇതിൽ ആവശ്യത്തിന് പഞ്ചസാരയും നാരങ്ങാനീരും ചേർക്കുക.
ആവശ്യത്തിന് തണുത്ത വെള്ളം ചേർത്ത് നളാ തണുപ്പോടെ കുടിക്കുക.