പഴുത്ത ചക്കയുണ്ടോ? എങ്കിൽ ഈ സ്പെഷ്യൽ ജാം ഒന്ന് പരീക്ഷിക്കൂ
ചേരുവകൾ
പഴുത്ത ചക്കപ്പഴം - 1 കിലോ,
പഞ്ചസാര - 700 ഗ്രാം,
May 2, 2026, 11:05 IST
ചേരുവകൾ
പഴുത്ത ചക്കപ്പഴം - 1 കിലോ,
പഞ്ചസാര - 700 ഗ്രാം,
നാരങ്ങാനീര് - 2 ടേബിൾ സ്പൂൺ.
തയ്യാറാക്കുന്ന വിധം: ചക്കപ്പഴം മിക്സിയിൽ നന്നായി അരച്ചെടുക്കുക. ഈ പൾപ്പും പഞ്ചസാരയും നാരങ്ങാനീരും ചേർത്ത് അടിയിൽ പിടിക്കാതെ നന്നായി ഇളക്കി വേവിക്കുക. ജാം പരുവമാകുമ്പോൾ മാറ്റാം.