മാങ്ങ വെച്ച് ഇങ്ങനെയും ഒരു പലഹാരമോ?

ചേരുവകള്‍
അരിപൊടി 2glass
മാങ്ങ 1എണ്ണം
നാളികേരം-3tsp
ഏലക്കപൊടി 1/2tsp
വെളിച്ചെണ്ണ 1tsp

 

ചേരുവകള്‍
അരിപൊടി 2glass
മാങ്ങ 1എണ്ണം
നാളികേരം-3tsp
ഏലക്കപൊടി 1/2tsp
വെളിച്ചെണ്ണ 1tsp
പഞ്ചസാര 1/2tsp
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അരിപൊടിയില്‍ ഉപ്പ് ചേര്‍ത്ത് ചുടുവെള്ളം ഒഴിച്ച് പൊടി നനച്ചു വെക്കുക..
മാങ്ങ ചെറിയ കഷ്ണങ്ങള്‍ ആക്കി നുറുക്കുക.
ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ചുചൂടാകുമ്പോള്‍ മാങ്ങ ഇട്ടു വഴന്ന് വരുമ്പോള്‍,നാളികേരവും,ഏലക്കപൊടിയും ഇട്ട് ഇളക്കിയെടുക്കുക....
സാധാരണ പുട്ട് ഉണ്ടാക്കുന്നതു പോലെ തേങ്ങക്കു പകരം മാങ്ങകൂട്ട് ഇട്ടു പുട്ട് ഉണ്ടാക്കാം. മാമ്പഴ പുട്ട് റെഡി.