ഇരുമ്പൻ പുളി അധികമുണ്ടോ? കേടാകാതെ സൂക്ഷിക്കാം സൂപ്പർ ടേസ്റ്റി ജാം

നല്ല പഴുത്ത ഇരുമ്പൻ പുളി ജ്യൂസ്‌ ഒരു ഗ്ലാസ്‌, പഞ്ചസാര ഒരു ഗ്ലാസ്‌,  ഒരു ചെറിയ സ്പൂൺ ഉപ്പ് എന്നിവ ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ ഒഴിച്ച് അടുപ്പിൽ വെച്ച് ഇളക്കി

 

നല്ല പഴുത്ത ഇരുമ്പൻ പുളി ജ്യൂസ്‌ ഒരു ഗ്ലാസ്‌, പഞ്ചസാര ഒരു ഗ്ലാസ്‌,  ഒരു ചെറിയ സ്പൂൺ ഉപ്പ് എന്നിവ ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ ഒഴിച്ച് അടുപ്പിൽ വെച്ച് ഇളക്കി ഒരുനൂൽ പരുവം ആകുമ്പോൾ ഒരുനുള്ള് മഞ്ഞ ഫുഡ്‌ കളറും വാനില എസ്സെൻസും ചേർത്ത് ഒന്നുകൂടി ഇളക്കി യോജിപ്പിച്ചു വാങ്ങിവെച്ചു തണുത്തിട്ടു കുപ്പിയിലാക്കാം.