ആരോഗ്യം മെച്ചപ്പെടുത്താൻ ഇത് ദിവസവും കഴിക്കൂ

കടുകെണ്ണ- 5 ടേബിൾസ്പൂൺ 
  ഒലിവ്- 1 ബൗൾ 
  ശർക്കര- 4 കപ്പ് 
 

ചേരുവകൾ

    കടുകെണ്ണ- 5 ടേബിൾസ്പൂൺ 
    ഒലിവ്- 1 ബൗൾ 
    ശർക്കര- 4 കപ്പ് 
    ജീരകം- 2 ടീസ്പൂൺ 
    മുളകുപൊടി- 1 ടീസ്പൂൺ
    തേൻ- 1 ടീസ്പൂൺ


തയ്യാറാക്കുന്ന വിധം

    ഒരു പാൻ അടുപ്പിൽ വച്ച് കടുകെണ്ണ ഒഴിക്കാം.
    എണ്ണ ചൂടായി വരുമ്പോൾ ശർക്കര ചേർത്ത് ഇടത്തരം തീയിൽ വേവിക്കാം.
    ശർക്കര അലിഞ്ഞു വരുമ്പോൾ ഉടച്ചെടുത്ത ഒലിവ് ചേർക്കാം.
    അത് നല്ല സോഫ്റ്റായി വരുന്നതു വരെ ഇളക്കികൊടുക്കാം.
    ആവശ്യത്തിന് ഉപ്പ്, വറുത്ത ജീരകം, മുളകുപൊടി, എന്നിവ ചേർത്തു നന്നായി ഇളക്കാം.
    2 മുതൽ 3 മിനിറ്റു വരെ വറുക്കാം.
    അടുപ്പണച്ച് തേൻ ചേർത്തിളക്കാം. ചോറിനൊപ്പം കഴിച്ചു നോക്കൂ.