നാടൻ ഊണിന് ഇതുകൂടി ഉണ്ടെങ്കിൽ ചോറുണ്ണാൻ വേറെ കറിയൊന്നും വേണ്ട!
വൻപയർ
വെള്ളം
Jun 13, 2026, 11:10 IST
വൻപയർ
വെള്ളം
മത്തങ്ങ
തേങ്ങ
പെരുംജീരകം കുരുമുളക് ചതച്ചത് മഞ്ഞൾപൊടി പച്ചമുളക്
ആദ്യം കുതിർത്തെടുത്ത വൻപയർ കുക്കറിൽ വേവിച്ചെടുക്കാം ഇതിലേക്ക് മത്തൻ കഷ്ണങ്ങളും ചേർത്ത് ഒരു വിസിൽ കൂടി വേവിക്കുക തേങ്ങ പച്ചമുളക് കുരുമുളക് മഞ്ഞൾപ്പൊടി പെരുംജീരകം എന്നിവ അരച്ച് ഇതിലേക്ക് ചേർക്കാം നന്നായി തിളച്ച് ചെറുതായി കുറുവുമ്പോൾ തീ ഓഫ് ചെയ്യാം കടുക് ഉണക്കമുളക് കറിവേപ്പില എന്നിവ വെളിച്ചെണ്ണയിൽ താളിച്ച് ചേർക്കാം.മത്തങ്ങ എരിശ്ശേരി റെഡി.