പാലും പഞ്ചസാരയുമില്ലാതെ ഒരു ഐസ്ക്രീം തയ്യാറാക്കിയാലോ ?
മാങ്ങ – 2
തേൻ – 3 ടേബിൾസ്പൂൺ
കട്ടിയുള്ള തൈര് – 3 ടേബിൾസ്പൂൺ
തേൻ – 3 ടേബിൾസ്പൂൺ
കട്ടിയുള്ള തൈര് – 3 ടേബിൾസ്പൂൺ
Jun 19, 2024, 11:22 IST
ആവശ്യമായ ചേരുവകൾ
മാങ്ങ – 2
തേൻ – 3 ടേബിൾസ്പൂൺ
കട്ടിയുള്ള തൈര് – 3 ടേബിൾസ്പൂൺ
പാകം ചെയ്യുന്ന വിധം
മാങ്ങ ചെറിയ കഷ്ണങ്ങൾ ആക്കി 3 മണിക്കൂർ ഫ്രീസറിൽ വയ്ക്കുക. തൈരും ഫ്രീസറിൽ വയ്ക്കുക. 3 മണിക്കൂറിനു ശേഷം മിക്സിയുടെ വലിയ ജാറിൽ, തണുത്ത മാങ്ങയും തൈരും തേനും കൂടി അടിച്ചെടുത്തു വീണ്ടും ഫ്രീസറിൽ 2 മണിക്കൂർ വച്ച് സ്കൂപ് ചെയ്തു എടുക്കാം. രുചിയൂറും ഐസ്ക്രീം തയാർ.