ഡിന്നറിന് നാടന്‍ ചിക്കന്‍ സൂപ്പ് തയ്യാറാക്കാം
ചിക്കന്‍ -അഞ്ച് കഷണം
ചുവന്നുള്ളി – 10
വെളുത്തുള്ളി – 5
Sep 8, 2024, 10:15 IST
ആവശ്യമായ ചേരുവകള്‍
ചിക്കന്‍ -അഞ്ച് കഷണം
ചുവന്നുള്ളി – 10
വെളുത്തുള്ളി – 5
മഞ്ഞള്‍ , ജീരകം പൊടി – 1/4 ടീസ്പൂണ്‍
കുരുമുളക് പൊടി – 1 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
കുക്കറില്‍ എല്ലോടുകൂടിയ ചിക്കന്‍ കഷണങ്ങളും ചതച്ചെടുത്ത വെളുത്തുള്ളി, ചുവന്നുള്ളിയും, മഞ്ഞള്‍, കുരുമുളക്‌പൊടികളും, ഉപ്പും, 2 കപ്പ് വെള്ളവും ചേര്‍ത്ത് മൂന്നോ നാലോ വിസിലില്‍ വേവിച്ചെടുക്കുക. ഇതിലേക്ക് കറിവേപ്പില, നല്ലെണ്ണ ചേര്‍ക്കുക. ഉപ്പും, കുരുമുളകും ആവശ്യാനുസരണം ചേര്‍ക്കുക. സൂപ്പര്‍ സൂപ്പ് റെഡി.