ദോശ കഴിക്കാൻ ആരും മടികാണിക്കില്ല
അരി
ചക്കപ്പഴം
ശർക്കര
ചക്കപ്പഴം
ശർക്കര
May 25, 2026, 14:30 IST
ചേരുവകൾ
അരി
ചക്കപ്പഴം
ശർക്കര
ഉപ്പ്
വെളിച്ചെണ്ണ
തയ്യാറാക്കുന്നവിധം
നാലു മണിക്കൂർ കുതിർത്തുവെച്ച ഒരു കപ്പ് അരിയും കുരുകളഞ്ഞെടുത്ത ചക്കപ്പഴവും അരച്ചെടുക്കാം. അതിലേയ്ക്ക് നാലു ടേബിൾ സ്പൂൺ ശർക്കര ലായനിയും ഒരു ടേബിൾ ,സ്പൂൺ ഉപ്പും ചേർത്ത് ഇളക്കാം.
മാവ് കട്ടിയാണെങ്കിൽ അൽപ്പം വെള്ളം കൂടി ഒഴിച്ചിളക്കാം.
ദോശക്കല്ല് അടുപ്പിൽവെച്ച് അൽപ്പം എണ്ണ ഒഴിച്ചു ചൂടാക്കി തയ്യാറാക്കി വെച്ചിരിക്കുന്ന മാവ് ആവശ്യത്തിനൊഴിച്ച് ദോശ ചുട്ടെടുക്കാം.