വൈകുന്നേരത്തെ ചായക്കൊപ്പം കഴിക്കാൻ ഒരു പലഹാരം ഇതാ..
അരിപ്പൊടി -2 കപ്പ്
വെള്ളം -രണ്ട് കപ്പ്
ഉപ്പ്
നെയ്യ്
ശർക്കര -ഒന്നേകാൽ കപ്പ്
Apr 24, 2026, 12:10 IST
അരിപ്പൊടി -2 കപ്പ്
വെള്ളം -രണ്ട് കപ്പ്
ഉപ്പ്
നെയ്യ്
ശർക്കര -ഒന്നേകാൽ കപ്പ്
വെള്ളം -കാൽ കപ്പ്
തേങ്ങ -രണ്ട് കപ്പ്
ജീരകപ്പൊടി
ഏലക്കായ പൊടി
വെള്ളം ഉപ്പും ചേർത്ത് തിളപ്പിച്ച് അരിപ്പൊടിയിലേക്ക് കുറേശ്ശെ കുറേശ്ശെ ഒഴിച്ച് കുഴക്കുക ശർക്കര പൊടിയും വെള്ളവും പാനിൽ ചേർത്ത് കൊടുത്ത് നന്നായി അലിയുമ്പോൾ തേങ്ങ ചേർത്ത് ഇളക്കുക , ജീരകപ്പൊടിയും ഏലക്കായ പൊടിയും ചേർത്ത് മിക്സ് ചെയ്യുക ശേഷം തീ ഓഫ് ചെയ്യാം അരിമാവ് ഉരുളകളാക്കിയ ശേഷം കയ്യിൽ വെച്ച് ഹോളുകൾ ഉണ്ടാക്കി ഫില്ലിംഗ് നിറച്ച് ഉരുട്ടിയെടുക്കുക ഇനി ആവിയിൽ വെച്ച് നന്നായി വേവിക്കാം.കൊഴുക്കട്ട റെഡി.