തണുപ്പ് കാലത്ത് കുടിക്കാം ഹെർബൽ ഡ്രിങ്ക്സ്
Sep 4, 2024, 18:00 IST
ഉണങ്ങിയ ചെടികൾ, പഴങ്ങൾ, വിത്തുകൾ എന്നിവയിൽനിന്ന് ഉണ്ടാക്കുന്നതാണ് ഹെർബൽ ഡ്രിങ്ക്സ്. ഇതിൽ കഫീൻ അടങ്ങിയിട്ടുണ്ടാകില്ല. മിന്റ് ചായ, ഇഞ്ചി ചായ, ജമന്തി ചായ, മഞ്ഞൾ ചായ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. നിരവധി ആരോഗ്യ ഗുണങ്ങളുള്ളവയാണ് ഈ പാനീയങ്ങൾ.