ഒരു ഹെൽത്തി സാൻഡ് വിച്ച്
4 ഗോതമ്പ് ബ്രെഡ്, ½ കപ്പ് കട്ടിയുള്ള തൈര്, പകുതി വെള്ളരിക്ക ഗ്രേറ്റ് ചെയ്തത്, പകുതി കാരറ്റ് ഗ്രേറ്റ് ചെയ്തത്, 1 ചെറിയ ഉള്ളി നന്നായി അരിഞ്ഞത്, 1 ചെറിയ തക്കാളി ഗ്രേറ്റ് ചെയ്തത്, കുറച്ച് മല്ലിയില, ½ ടീസ്പൂൺ ജീരകപ്പൊടി, ½ ടീസ്പൂൺ ചാറ്റ് മസാല, ഉപ്പും കുരുമുളക് പൊടിയും ആവശ്യത്തിന് എന്നിവയാണ് സാൻഡ് വിച്ച് തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ.
ഒരു ബൗളിൽ തൈര്, വെള്ളരിക്ക, കാരറ്റ്, ഉള്ളി, തക്കാളി, മല്ലിയില, ജീരകപ്പൊടി, ചാറ്റ് മസാല, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേർക്കുക. ഇത് നന്നായി ഇളക്കി സംയോജിപ്പിക്കുക. ശേഷം ഒരു കഷ്ണം ബ്രെഡിൽ ഈ മിക്സ് തുല്യമായി ചേർക്കുക. ഇതിനു മുകളിലേക്ക് മറ്റൊരു കഷ്ണം ബ്രെഡ് വയ്ക്കുക. വേണമെങ്കിൽ ദോശ കല്ലിൽ സാൻഡ് വിച്ച് ചൂടാക്കാവുന്നതാണ്.