പ്രതിരോധശേഷി കൂട്ടാനും ദഹനം എളുപ്പമാക്കാനും ഹെൽത്തി ജ്യൂസ്

നെല്ലിക്ക ഒന്ന്

ബീറ്റ്‌റൂട്ട് 1 എണ്ണം

ക്യാരറ്റ് 1 എണ്ണം

 

തയ്യാറാക്കുന്ന വിധം

നെല്ലിക്ക ഒന്ന്

ബീറ്റ്‌റൂട്ട് 1 എണ്ണം

ക്യാരറ്റ് 1 എണ്ണം

തയ്യാറാക്കുന്ന വിധം...

നെല്ലിക്ക ബീറ്റ്‌റൂട്ടും ക്യാരറ്റും തൊലികളഞ്ഞ ശേഷം ചെറിയ കഷണങ്ങളായി മുറിക്കണം. ഇനി കുറച്ച് വെള്ളം ചേർത്ത് ഇവ മിക്‌സിയിൽ അടിച്ചെടുക്കുക. ഇനി ഇതിലേയ്ക്ക് വേണമെങ്കിൽ ചെറുനാരങ്ങാനീരും ചേർക്കാം. തണുപ്പിച്ചോ അല്ലാതെയോ കുടിക്കാം.രാവിലെ വെറുംവയറ്റിൽ കുടിക്കുന്നതാണ് ഏറ്റവും ഉത്തമം.