ഹെൽത്തി ചപ്പാത്തി റോൾ

ചപ്പാത്തിയിൽ ചീസ് സ്പ്രെഡ് ചെയ്തു കൊടുക്കുക. അതിനുശേഷം വെജിറ്റബിൾസ്  വച്ചു കൊടുത്തു കുറച്ച് ചീസ് കൂടി ചേർത്ത് ചപ്പാത്തി റോൾ ചെയ്ത് എടുത്താൽ ഹെൽത്തി ചപ്പാത്തി റോൾ റെഡിയായി

 

വേണ്ട ചേരുവകൾ

    ചപ്പാത്തി                             2 എണ്ണം 
    ക്യാരറ്റ്                                 1 എണ്ണം             
    കാപ്സിക്കം                           1 എണ്ണം
    കാബേജ്                             1 ബൗൾ ( ചെറുതായി അരിഞ്ഞത്)
    സവാള                                1 എണ്ണം
    തക്കാളി                              1 എണ്ണം
    ക്രീം ചീസ്                         (പനീർ, മുളകുപൊടി,ഉപ്പ്, പഞ്ചസാര, ബട്ടർ, പാൽ, വിനാഗിരി ചേർത്ത് നന്നായി അടിച്ചെടുത്തത്)

തയ്യാറാക്കുന്ന വിധം

ചപ്പാത്തിയിൽ ചീസ് സ്പ്രെഡ് ചെയ്തു കൊടുക്കുക. അതിനുശേഷം വെജിറ്റബിൾസ്  വച്ചു കൊടുത്തു കുറച്ച് ചീസ് കൂടി ചേർത്ത് ചപ്പാത്തി റോൾ ചെയ്ത് എടുത്താൽ ഹെൽത്തി ചപ്പാത്തി റോൾ റെഡിയായി. കുട്ടികളുടെ സ്നാക്സ് ബോക്സിൽ കൊടുത്തു വിടാൻ ഒരു ഹെൽത്തി ഐറ്റമാണിത്.