മരുന്നല്ല, ഇത് ആരോഗ്യത്തിന്റെ പാനീയം; മല്ലി കാപ്പി വീട്ടിൽ തയ്യാറാക്കേണ്ട ശരിയായ രീതി
മല്ലി ……………………..……….250 gm
2. ഉലുവ ……………………..………50gm.
3. ജീരകം ……………………..……..10 gm
Mar 17, 2026, 15:10 IST
മല്ലി ……………………..……….250 gm
2. ഉലുവ ……………………..………50gm.
3. ജീരകം ……………………..……..10 gm
4.ഏലക്ക ……………………..………5gm
5.കുരുമുളക് ……………………....25gm
മല്ലി ,ഉലുവ രണ്ടും ബ്രൗണ്‍ കളര്‍ ആകുന്നതു വരെ വറുക്കുക ,ജീരകം, ഏലക്ക ചെറുതായി ചൂടാക്കുക ,ഈ അഞ്ചും കൂടി കാപ്പി പൊടിക്കും പോലെ പൊടിച്ചു തണുത്തതിനു ശേഷം കുപ്പിയില്‍ ആക്കുക . ബെഡ് കോഫീക്ക് പകരം ഈ കാപ്പി കുടിക്കാം . ഫലം: ഗ്യാസ് ,കൊളോസ്ട്രോള്‍ ,ഷുഗര്‍ എന്നിവയെ നിയന്ത്രിക്കുന്നു .