ഡയറ്റ് ബോറടിപ്പിക്കുന്നതാണോ? ഇതാ നാവിൽ രുചിയൂറും ഒരു വെറൈറ്റി ഗ്രീൻ സാലഡ് റസിപ്പി

ആവശ്യമുള്ള സാധനങ്ങള്:
സാലഡ് വെള്ളരി- 1 എണ്ണം
പച്ചമാങ്ങ- 1 എണ്ണം
ക്യാപ്സിക്കം- 1 എണ്ണം
ചിരകിയ തേങ്ങ- 2 ടീസ്പൂണ്

 

ആവശ്യമുള്ള സാധനങ്ങള്:
സാലഡ് വെള്ളരി- 1 എണ്ണം
പച്ചമാങ്ങ- 1 എണ്ണം
ക്യാപ്സിക്കം- 1 എണ്ണം
ചിരകിയ തേങ്ങ- 2 ടീസ്പൂണ്
മല്ലിയില- 1 ടീസ്പൂണ്
കുരുമുളകുപൊടി- 1 ടീസ്പൂണ്
ഉപ്പ് ആവശ്യത്തിന്
നാരങ്ങ- ഒന്നിന്റെ പകുതി
തയ്യാറാക്കുന്ന വിധം:
1. വെള്ളരി, പച്ചമാങ്ങ, ക്യാപ്സിക്കം എന്നിവ ചെറിയ കഷണങ്ങളാക്കുക
2. ഒരു പാത്രത്തില് ഇവ എടുക്കുക. മല്ലിയില, കുരുമുളകുപൊടി, ഉപ്പ്, ചിരകിയ തേങ്ങ എന്നിവ കൂടി ചേര്ത്തതിന് ശേഷം നാരങ്ങ പിഴിഞ്ഞൊഴിക്കുക
3. നന്നായി ഇളക്കുക
4. ഫ്രെഷ് ഗ്രീന് സാലഡ് തയ്യാറായിക്കഴിഞ്ഞു