ഗ്രീൻ പീസ് ഉണ്ടോ വീട്ടിൽ ? രുചികരമായ പലഹാരം തയ്യാറാക്കാം
സാവാള -1ചെറുത്
പച്ചമുളക് -5എണ്ണം
വെളുത്തുള്ളി -4അല്ലി
ഉപ്പ് -ആവശ്യത്തിന്
എണ്ണ -വറുക്കാൻ
Nov 25, 2024, 09:05 IST
ആവശ്യമായ സാധനങ്ങൾ
ഗ്രീൻ പീസ് -250ഗ്രാം (1മണിക്കൂർ കുതിർത്തിയത് )
സാവാള -1ചെറുത്
പച്ചമുളക് -5എണ്ണം
വെളുത്തുള്ളി -4അല്ലി
ഉപ്പ് -ആവശ്യത്തിന്
എണ്ണ -വറുക്കാൻ
കറിവേപ്പില -ആവശ്യത്തിന്
കായം പൊടി -ഒരു നുള്ള്
പാകം ചെയ്യുന്ന വിധം
കറിവേപ്പിലയും കായം പൊടിയും ഒഴികെ ബാക്കി എല്ലാം മിക്സിയിൽ ഇട്ട് ചതച്ചതിന് ശേഷം അതിലേക്ക് കറിവേപ്പിലയും കായവും ചേർത്ത ശേഷം നന്നായി കുഴച്ച് ചൂടായ എണ്ണയിൽ ഇട്ട് വറുത്ത ശേഷം കഴിക്കുക