പച്ച കായ കൊണ്ട് തോരൻ

ഉപ്പ്
വെള്ളം ആവശ്യത്തിന്
കായ കഴുകി തൊലി കളഞ്ഞു ചെറുതാക്കി മുറിച്ചു മുകളിലുള്ള ചേരുവകളെല്ലാം ചേർത്ത് വേവിച്ചെടുക്കുക.
Crushed coconut 1/2 cup
Cumin 1/4 tsp
 

കായ 1
മഞ്ഞൾ പൊടി 1/2 tsp
ഉപ്പ്
വെള്ളം ആവശ്യത്തിന്
കായ കഴുകി തൊലി കളഞ്ഞു ചെറുതാക്കി മുറിച്ചു മുകളിലുള്ള ചേരുവകളെല്ലാം ചേർത്ത് വേവിച്ചെടുക്കുക.
Crushed coconut 1/2 cup
Cumin 1/4 tsp
Garlic 1 pod
Green chilli 1
ഇതെല്ലാം മിക്സിയിൽ ഒന്ന് ചതച്ചെടുക്കുക.
ഇനി വേവിച്ച കായയിലേക്ക്  തേങ്ങ mix ചേർത്ത് ഇളക്കി ചെറിയത്തിയിൽ മൂടി വക്കുക.
ഇതിലേക്ക് കടുകും കുഞ്ഞുള്ളിയും കറിവേപ്പിലയും കൂടി താളിച്ചെടുക്കുക
5
എളുപ്പത്തിൽ ഒരു വെജിറ്റബിൾ കറി

ഉരുള കിഴങ്ങ്,കാരറ്റ്, ,കുറച്ചു ഉപ്പ് ചേർത്ത് വേവിച്ചു ചെറുതാക്കി മുറിച്ച് വക്കുക.ഗ്രീൻപീസ് (frozen അല്ലെങ്കിൽ തലേന്ന് വെള്ളത്തിലിട്ടു കുതിർത്തി കുക്കറിൽ വേവിച്ചെടുക്കുക.
ഒരു പാൻ വച്ച് അതിലേക്കു വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ അതിലേക്കു കടുക് ഇടുക. കടുക് പൊട്ടി വരുമ്പോൾ സവാള, ഇഞ്ചി അരിഞ്ഞത്, കറി വേപ്പില, പച്ച മുളക്, കുറച്ചു ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക.
ഇത് വഴന്നു വരുമ്പോൾ ഇതിലേക്ക് മഞ്ഞൾ പൊടി മല്ലിപൊടി ഗരം മസാല എന്നിവ ചേർക്കുക. ഇത് മൂത്തു വരുമ്പോൾ ഇതിലേക്ക്  വേവിച്ചു വച്ചിട്ടുള്ള പച്ചക്കറി ചേർക്കുക.
ഇതിലേക്ക് 1/4 കപ്പ്‌ വെള്ളം കൂടി ചേർത്ത്,ഉപ്പ് നോക്കി ആവശ്യമെങ്കിൽ ചേർക്കാം.വെള്ളം തിളക്കാൻ തുടങ്ങുമ്പോൾ തേങ്ങ പാൽ ചേർക്കുക. തേങ്ങ പാൽ ചേർത്ത് തീ ഓഫ്‌ ചെയ്യാം