ക്ഷീണം മാറ്റാൻ ഇൻസ്റ്റന്റ് എനർജി; ഗുണങ്ങളുടെ കലവറയായ നാടൻ ചെറുപയർ കഞ്ഞി
ചേരുവകള്‍:
കുത്തരി- 100 ഗ്രാം
ചെറുപയര്- 100 ഗ്രാം
Apr 23, 2026, 12:10 IST
ചേരുവകള്‍:
കുത്തരി- 100 ഗ്രാം
ചെറുപയര്- 100 ഗ്രാം
പച്ചത്തേങ്ങ- 1എണ്ണം
ഉപ്പ്- പാകത്തിന്
പാകം ചെയ്യുന്നവിധം:
തേങ്ങ ചിരകി പിഴിഞ്ഞ് ഒന്നാം പാല്‍, രണ്ടാം പാല്‍ ഇവ എടുത്തുവെയ്ക്കുക. രണ്ടാം പാലില്‍ കുത്തരി, ചെറുപയര്‍ എന്നിവ വേവിച്ചെടുക്കുക. ഇതില്‍ ഉപ്പുചേര്‍ത്ത് ഒന്നാം പാല്‍ ഒഴിച്ച് ഒരു തിളവരുമ്പോള്‍ വാങ്ങിവെക്കുക. ചെറിയ കുട്ടികള്‍ക്കും മറ്റും ഇത് കൊടുക്കുന്നത് ഏറെ നല്ലതാണ്.