ദിവസവും ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ്; രോഗപ്രതിരോധ ശേഷി കൂട്ടാൻ ഇതിലും മികച്ച വഴിയില്ല!

ആവശ്യമായ സാധനങ്ങൾ
നെല്ലിക്ക- 2-3 എണ്ണം
പുതിനയില - 5-8 എണ്ണം
പച്ചമുളക് - 1/2 കഷണം

 

ആവശ്യമായ സാധനങ്ങൾ
നെല്ലിക്ക- 2-3 എണ്ണം
പുതിനയില - 5-8 എണ്ണം
പച്ചമുളക് - 1/2 കഷണം
തണുത്ത വെള്ളം- 1 ഗ്ലാസ്
ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
എല്ലാ ചേരുവകളും കൂടി ഒരു ബ്ലെൻഡറിൽ ഇട്ട് നന്നായി അടിച്ചെടുക്കുക. ഒരു അരിപ്പയിലൂടെ അരിച്ച് സെർവ് ചെയ്യാം.