ചൂടിനെ തോൽപ്പിക്കാൻ ഒരു ഗ്ലാസ് സംഭാരം മതി
1.തൈര് - ഒരു കപ്പ്
2.മുളക് രണ്ട് എണ്ണം ( നെടുകെ കീറിയത് )
3.ഇഞ്ചി 1 /2 കഷ്ണം ( ചതച്ചത് )
4.കറിവേപ്പില ഒരു തണ്ട്
2.മുളക് രണ്ട് എണ്ണം ( നെടുകെ കീറിയത് )
3.ഇഞ്ചി 1 /2 കഷ്ണം ( ചതച്ചത് )
4.കറിവേപ്പില ഒരു തണ്ട്
Apr 21, 2026, 13:57 IST
സംഭാരത്തിന് ആവശ്യമായവ :
1.തൈര് - ഒരു കപ്പ്
2.മുളക് രണ്ട് എണ്ണം ( നെടുകെ കീറിയത് )
3.ഇഞ്ചി 1 /2 കഷ്ണം ( ചതച്ചത് )
4.കറിവേപ്പില ഒരു തണ്ട്
5.ചുവന്നുള്ളി - 5-6 എണ്ണം
6.നാരക ഇല രണ്ട് എണ്ണം
7.ഉപ്പ് ( ആവശ്യത്തിന്)
8.വെള്ളം - രണ്ടു കപ്പ് ( ആവശ്യത്തിന് )
സംഭാരം തയ്യാറാക്കുന്ന വിധം :
തൈര് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒരു മിക്സര്‍ / തവി ഉപയോഗിച്ച് നന്നായി നേര്‍മിപ്പിക്കുക.
മുളക്,ഇഞ്ചി, ചുവന്നുള്ളി എന്നിവ ചതച്ച് എടുക്കുക .
തയ്യാറാക്കിയ മോരുംവെള്ളത്തിലേക്ക് ചതച്ച ഇഞ്ചിയും,നെടുകെ കീറിയ മുളകും,കറിവേപ്പിലയും നാരകത്തിന്‍റെ ഇലയും കീറിയിട്ട് ആവശ്യത്തിന് ഉപ്പും ചേര്‍ത്തിളക്കുക .
ഐസ് ക്യൂബുകള്‍ ഇട്ട ഗ്ലാസില്‍ പകര്‍ന്നാല്‍ സംഭാരം തയ്യാര്.