തുളസിയും ഇഞ്ചിയും തേനും ചേര്‍ത്തൊരു ചായ

ചേരുവ

വെള്ളം - രണ്ട് ഗ്ലാസ്
തുളസിയില - (5,6 ഇല)

 

 ഉണ്ടാക്കുന്ന വിധം 

ചേരുവ

വെള്ളം - രണ്ട് ഗ്ലാസ്
തുളസിയില - (5,6 ഇല)
ഇഞ്ചി - ചെറിയ കഷണം
തേന്‍ - ഒന്നര സ്പൂണ്‍
നാരങ്ങനീര് വേണമെങ്കില്‍ ചേര്‍ക്കാം

ഉണ്ടാക്കുന്ന വിധം

വെള്ളം തിളപ്പിക്കുക. ഇതിലേക്ക് ചതച്ച ഇഞ്ചിയും തുളസിയിലയും ചേര്‍ക്കുക. ആറു മിനിറ്റ് തിളച്ച ശേഷം തീ ഓഫ് ചെയ്യുക. ഇത് ഗ്ലാസിലേക്ക് അരിച്ചെടുത്ത ശേഷം തേന്‍ ഒഴിക്കുക. അടിപൊളി രുചിയില്‍ ചായ റെഡി.